തൊഴിലധിഷ്ഠിത കോഴ്സ്

213
0
Share:

കോട്ടയം : കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.

പ്ലസ് ടൂ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

വിശദവിവരത്തിന് ഫോൺ: 7994449314.

Share: