ഡോക്ടര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡൻറ് ഡോക്ടര്‍മാരെ നിയമിക്കും.
യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യം, മെഡിസിന്‍/പീഡിയാട്രിക്‌സ്/റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ എംഡി/ഡിഎന്‍ബിയും ടിസിഎംസി രജിസ്ട്രേഷനും.
പ്രായപരിധി: 18-36.
പ്രതിമാസ വേതനം: 73,500 രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെയ് 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം.
വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in