ഗെയിം ഡെവലപ്പർ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
തിരുഃ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ.ആർ / വി.ആർ സെൻറർ ഓഫ് എക്സലൻസിൽ യൂണിറ്റി സർട്ടിഫൈഡ് വി ആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 20 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/unity-certified-user-vr-developer/ എന്ന ലിങ്ക് സന്ദർശിക്കുക.
ഫോൺ : 9495999693.