ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

402
0
Share:

എറണാകുളം മഹാരാജാസ് കോളേജിലെ ഹിന്ദി വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ ഉള്‍പ്പെട്ടവരും നിശ്ചിത യു.ജി.സി യോഗ്യതയുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 25-ന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗസ്റ്റ് അധ്യാപകന്റെ വിഭാഗത്തില്‍ ഒരൊഴിവുണ്ട്. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെടുക: ഫോണ്‍ 9495543812.

Share: