കൗണ്‍സിലര്‍ നിയമനം

കൊല്ലം : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൊല്ലം സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി.
മാര്‍ച്ച് 24-നകം krdasuraksha@gmail.com ല്‍ അപേക്ഷ അയക്കണം.
ഫോണ്‍: 9496847273.