ഐടി തൊഴിലധിഷ്ഠിത പരിശീലനം

736
0
Share:

സോസോഫ്റ്റ് വെയർ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന വിവിധ ഐടി തൊഴിലധിഷ്ഠിത പരിശീലനത്തിന് (Linux, Apache, MySQL & PHP) കെല്‍ട്രോണിന്റെ താഴെ പറയുന്ന നോളജ് സെന്ററുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ബിഇ/ ബിടെക് പഠനം പൂര്‍ത്തിയായവര്‍ക്കും ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തിരുവനന്തപുരം (ആയുര്‍വേദ കോളേജ് ജങ്ഷന്‍) 9207811878, എറണാകുളം (കത്രിക്കടവ്) 9207811879, കോഴിക്കോട് (റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്) 8089245763, കണ്ണൂര്‍ (തളിപ്പറമ്പ്) 8943569054, മലപ്പുറം (വളാഞ്ചേരി) 894356905.

Share: