എഫ്.സി.ഐ യില്‍ വാച്ച്മാൻ: 453 ഒഴിവുകൾ
ഫുഡ് കോര്പ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വാച്ച്മാന് കാറ്റഗറി IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലായി ആകെ 453 അവസരങ്ങളുണ്ട്.
യോഗ്യത: എട്ടാം ക്ലാസ്
പ്രായം: 18 – 25 വയസ്സ്.
ശമ്പളം: 8100 – 18070 രൂപ
തമിഴ്നാട് : അകെ ഒഴിവ് 55 (ജനറല്‍ 29, എസ്.സി-10, എസ്.ടി-10, ഒ.ബി.സി-15)
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 17 – ഓഗസ്റ്റ് 8
വെബ്സൈറ്റ്: www.fciregionaljobs.com
കര്‍ണാടക ഒഴിവ്: 117 (ജനറല്‍ 60, എസ്.സി-18, എസ്.ടി-8, ഒ.ബി.സി-31)
വെബ്സൈറ്റ്: www.fciapply.com
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 24
രാജസ്ഥാന് ഒഴിവ്: 281 (ജനറല്‍ 141, എസ്.സി-48, എസ്.ടി-36, ഒ.ബി.സി-56)
വെബ്സൈറ്റ്: www.fciregionaljobs.com
അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 7