എച്ച്.ഐ.എല്‍: 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

 

ന്യൂഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാ സ്ഥാപനമായ ഹിന്ദുസ്ഥാ൯ ഇന്‍സെകടിസൈഡ്സിൽ 8 തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിലാണ് എല്ലാ ഒഴിവുകളും.

ഫിനാന്‍സ് മാനേജ൪-3

യോഗ്യത: ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൌണ്ടന്‍റ് (5 വര്‍ഷം പരിചയം). അല്ലെങ്കില്‍ എസ്.ഇ.എസ് (8 വര്‍ഷം പരിചയം)

ഉയര്‍ന്ന പ്രായം: 40 വയസ്സ്.

ശമ്പളം: 29100 – 54500 രൂപ.

അസിസ്റ്റന്‍റ് മാര്‍ക്കറ്റിംഗ്  മാനേജ൪-2

യോഗ്യത: ബി.എസ്.സി (അഗ്രിക്കള്‍ച്ച൪)അല്ലെങ്കില്‍ സയന്‍സ് ബിരുദം. 5 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 40 വയസ്സ്.

ശമ്പളം: 20600 – 50500 രൂപ.

മാര്‍ക്കറ്റിംഗ്  ഓഫീസ൪-11

യോഗ്യത: ബി.എസ്.സി (അഗ്രിക്കള്‍ച്ച൪)അല്ലെങ്കില്‍ സയന്‍സ് ബിരുദം. 2 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 32 വയസ്സ്.

ശമ്പളം: 16400 – 40500 രൂപ

ഡെപ്യൂട്ടി മാനേജ൪-1(എച്ച്. ആര്‍.& അഡ്മിനിസ്ട്രേഷന്‍)

യോഗ്യത: എച്ച്.ആറില്‍ 2 വര്‍ഷത്തെ ഡിപ്ലോമ. /പി.ജി അല്ലെങ്കില്‍ പെഴ്സണൽ മാനേജ്മെന്‍റ്/എം.ബി.എ(എച്ച്.ആര്‍)/എം.എസ്.ഡബ്ല്യൂ/എം/എല്‍/എസ്/എം.പി.എം/എം.എല്‍.എല്‍ & എല്‍.ഡബ്ല്യൂ. 10 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 42 വയസ്സ്.

ശമ്പളം: 24900 – 50500 രൂപ

അസിസ്റ്റന്‍റ് മാനേജ൪-1(എച്ച്. ആര്‍.& അഡ്മിനിസ്ട്രേഷന്‍)

യോഗ്യത: എച്ച്.ആറില്‍ 2 വര്‍ഷത്തെ ഡിപ്ലോമ. /പി.ജി അല്ലെങ്കില്‍ പെഴ്സണൽ മാനേജ്മെന്‍റ്/എം.ബി.എ(എച്ച്.ആര്‍)/എം.എസ്.ഡബ്ല്യൂ/എം/എല്‍/എസ്/എം.പി.എം/എം.എല്‍.എല്‍ & എല്‍.ഡബ്ല്യൂ. 5 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 40 വയസ്സ്.

ശമ്പളം: 20600 – 46500 രൂപ

ഓഫീസ൪ (എച്ച്. ആര്‍.& അഡ്മിനിസ്ട്രേഷന്‍)

യോഗ്യത: എച്ച്.ആറില്‍ 2 വര്‍ഷത്തെ ഡിപ്ലോമ. /പി.ജി അല്ലെങ്കില്‍ പെഴ്സണൽ മാനേജ്മെന്‍റ്/എം.ബി.എ(എച്ച്.ആര്‍)/എം.എസ്.ഡബ്ല്യൂ/എം/എല്‍/എസ്/എം.പി.എം/എം.എല്‍.എല്‍ & എല്‍.ഡബ്ല്യൂ. 2 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 32 വയസ്സ്.

ശമ്പളം: 16400 – 40500 രൂപ

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് -2

യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 2 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 32 വയസ്സ്.

ശമ്പളം: 16400 – 40500 രൂപ

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് -2

യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 2 വര്‍ഷം പരിചയം. ഉയര്‍ന്ന പ്രായം: 32 വയസ്സ്.

ശമ്പളം: 16400 – 40500 രൂപ

വിശദവിവരങ്ങള്‍ക്കും അപെക്ഷാഫോമിനും www.hil.gov.in എന്നവെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ഓഗസ്റ്റ് 1 – 4

Share: