ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി-ഗ്രേഡ് ഇന്റര്‍വ്യൂ

Share:

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി-ഗ്രേഡ് ഇന്റര്‍വ്യൂവിന് പാലക്കാട് ജില്ലയില്‍ നിന്നും 2017 നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഡിസംബര്‍ 19, 20, 21 തീയതികളില്‍ പാലക്കാട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2115390.

Share: