ആര്‍ സി സിയില്‍ ഒഴിവുകള്‍: പരീക്ഷ 24 ന്

471
0
Share:

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്ലംബര്‍, മെഡിക്കല്‍ ഫിസിസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 24 ന് തിരുവനന്തപുരത്തു നടത്തും. അഡ്മിഷന്‍ ടിക്കറ്റ് തപാലില്‍ ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ അപേക്ഷാര്‍ത്ഥികള്‍ www.lbskerala.com, www.rcctvm.org എന്നീ വെബ്‌സെറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം.

Share: