ആഭരണ നിർമ്മാണ പരിശീലനം

Share:

വയനാട് : കൽപ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജ്വല്ലറി നിർമ്മാണ പരിശീലനത്തിനുള്ള (ഇൻവിസിബിൾ ചെയിൻ മേക്കിങ്, ആർട്ടിഫിഷ്യൽ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്, ഫാബ്രിക് ജ്വല്ലറി മേക്കിങ്, ത്രെഡ് ജ്വല്ലറി മേക്കിങ്, മാല, വള, കമ്മൽ, പാദസരം, കൈചെയിൻ മേക്കിങ്) അപേക്ഷ ക്ഷണിച്ചു.

ഒക്ടോബർ 11ന് ആരംഭിക്കുന്ന 14 ദിവസത്തെ പരിശീലനത്തിലേക്ക് 18നും 50നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.

ഫോൺ- 9074149919, 8078711040, 04936206132

Share: