അഭിമുഖം 10ന്

Share:

ജില്ലാ എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 10ന് അഭിമുഖം നടത്തും.

പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ അന്നേദിവസം രാവിലെ 10ന് ആധാര്‍ കാര്‍ഡും, ബയോഡേറ്റയുടെ മൂന്ന് കോപ്പിയുമായി എത്തണം.

കൂടുതൽ അറിയാൻ ഫോണ്‍: 8281359930, 8304852968, 7012853504.

Share: