അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ്

560
0
Share:

2017 നവംബറില്‍ നടക്കുന്ന അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് ട്രെയിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ 20 വരെ സമര്‍പ്പിക്കാം. 50 രൂപ പിഴയോടെ സെപ്തംബര്‍ 25 വരെയും അപേക്ഷ സ്വീകരിക്കും.
വിശദ വിവരങ്ങളും അപേക്ഷ ഫോമും കൊല്ലം, ചന്ദനത്തോപ്പ് ഐ ടി ഐ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ഐ സെന്ററില്‍ ലഭിക്കും.

ഫോണ്‍: 0474-2713332

Share: