സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ

312
0
Share:

ഹ​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​ഒാ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബി​സി​ന​സ്​ മാ​നേ​ജ്​​മ​െൻറ്​ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ അപേക്ഷ ക്ഷണിച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ ജൂ​ൺ 30 വ​രെ സ്വീ​ക​രി​ക്കും. സം​സ്​​ഥാ​ന സ​ഹ​ക​ര​ണ യൂ​നി​യ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ളജുക​ളി​ലാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2017 ജൂ​ലൈ ഒ​ന്നി​ന്​ 40 വ​യ​സ്സ്​ ക​വി​യ​രു​ത്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 45 വ​യ​സ്സും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ 43 വ​യ​സ്സു​മാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്ക്​ പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​പേ​ക്ഷ ഫോ​റം 100 രൂ​പ​ക്ക്​ നേ​രി​ട്ടും 130 രൂ​പ മ​ണി​യോ​ർ​ഡ​ർ ചെ​യ്​​ത്​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ത​പാ​ലി​ലും ല​ഭി​ക്കും. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ യ​ഥാ​ക്ര​മം 50 രൂ​പ, 80 രൂ​പ എ​ന്നി​ങ്ങ​നെ മ​തി​യാ​കും. മ​ണി​യോ​ർ​ഡ​ർ ജൂ​ൺ 23 വ​രെ സ്വീ​ക​രി​ക്കും.

​അ​പേ​ക്ഷ ഫോ​റം ലഭിക്കുന്ന സ്ഥലങ്ങൾ :
സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ള​ജ്, കു​റ​വ​ൻ​കോ​ണം, ക​വ​ടി​യാ​ർ -പി.​ഒ, തി​രു​വ​ന​ന്ത​പു​രം (​േഫാ​ൺ: 0471-2436689), കൊ​ട്ടാ​ര​ക്ക​ര, അ​വ​ണൂ​ർ -പി.​ഒ (0474-2454787), ദീ​പി​ക ജ​ങ്​​ഷ​ൻ, ചേ​ർ​ത്ത​ല (0478 -2813070), എ​ൻ.​എ​സ്.​എ​സ്​ ക​ര​യോ​ഗ മ​ന്ദി​രം, ആ​റ​ന്മു​ള (0468 2278140), തി​രു​ന​ക്ക​ര, കോ​ട്ട​യം (0481 2582852), മീ​ന​ച്ചാ​ൽ കോം​പ്ല​ക്​​സ്, മാ​ർ​ക്ക​റ്റ്​ ജ​ങ്​​ഷ​ൻ, പാ​ല (0482 2213107), നോ​ർ​ത്ത്​ പ​റ​വൂ​ർ, എ​റ​ണാ​കു​ളം (0484-2447866), അ​യ്യ​ന്തോ​ൾ, തൃ​ശൂ​ർ (0487 2389402), വി​ക്​​ടോ​റി​യ കോ​ള​ജ്​ റോ​ഡ്, പാ​ല​ക്കാ​ട്​ (0491-2522946), തി​രൂ​ർ സ​ഹ​ക​ര​ണ ഭ​വ​ൻ, മാ​വും​കു​ന്ന്, തി​രൂ​ർ (0494-2423929), ത​ളി, കോ​ഴി​ക്കോ​ട്​ (0495-2306460), മ​ണ്ണ​യാ​ട്​ ത​ല​ശ്ശേ​രി (0490-2354065), കോ​ട്ടാ​ച്ചേ​രി കോ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്ക്​ ബി​ൽ​ഡി​ങ്, കോ​ട്ടാ​ച്ചേ​രി, കാ​ഞ്ഞ​ങ്ങാ​ട്​ (0467 2217330).

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ അ​ത​ത്​ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ 2017 ജൂ​ൺ 30ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ മ​ണി​ക്ക്​ മു​മ്പാ​യി ല​ഭി​ച്ചി​രി​ക്ക​ണം.
മൊ​ത്തം ബാ​ങ്കി​​െൻറ 10 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും അ​ഞ്ച്​ ശ​ത​മാ​നം വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ഒ​രു ശ​ത​മാ​നം വി​ക​ലാം​ഗ​ർ​ക്കും 10 ശ​ത​മാ​നം സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്കും (ക്ഷീ​ര വ്യ​വ​സാ​യം, സ​ഹ​ക​ര​ണ, ഫി​ഷ​റീ​സ്​ തു​ട​ങ്ങി​യ വ​കു​പ്പി​ലെ ഉ​ൾ​പ്പെ​ടെ) സം​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്.
പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ത​ത്​ സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കും.

Share: