സീനിയർ റസിഡൻറ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡൻറ് (പത്തോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 27ന് വൈകിട്ട് 3 മണിവരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in