സീനിയര്‍ റസിഡൻറ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡൻറ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11ന് നടക്കും.
വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം.
പ്രായപരിധി: 18-36.
വിശദവിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ല്‍ ലഭിക്കും.





