വർക്കർ / ഹെൽപ്പർ ഒഴിവ്

മലപ്പുറം: അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മുണ്ടുപറമ്പ്, മൈലപ്പുറം കോളേജ് റോഡ് ക്രഷുകളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാം.
ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9946422754.