ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി

Share:

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അഞ്ച് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും.

യോഗ്യത: ഡിഎംഎല്‍ടി (ഡിഎംഇ അംഗീകാരമുള്ളത്).

സ്‌റ്റൈപ്പന്‍ഡ്: മാസം 5000 രൂപ.

ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് ഒമ്പതിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

Share: