ലക്ചറര്‍ നിയമനം
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: എം.സി.എ ഫസ്റ്റ് ക്ലാസ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജനുവരി 24ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348, 0476 2623597.