മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

Share:

 

കണ്ണൂർ : തലശ്ശേരി ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

യോഗ്യത: എംബിബിഎസ്.

താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും സഹിതം അഭിമുഖത്തിന് ഹാജരാവണം.

വിലാസം വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസ്, രണ്ടാംനില, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പാളയം തിരുവനന്തപുരം 695033. ഫോണ്‍:0471 2302020

Share: