ബോണ്ടഡ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇൻ റ ർവ്യു നടത്തും.
എം.എസ്.സി നഴ്സിങ് പാസായ യോഗ്യതയും കെഎൻഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 15 രാവിലെ 10.30ന് കോളജിൽ നേരിട്ട് ഹാജരാകണം.






