ഫിനാൻസ് മാനേജർ
![](https://careermagazine.in/wp-content/uploads/2022/01/apply.jpg)
തിരുഃ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) കരാർ അടിസ്ഥാനത്തിൽ ഫിനാൻസ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംബിഎ/ബിരുദാനന്തര ബിരുദം/അക്കൗണ്ടിംഗ്, ഫിനാൻസ്, അനുബന്ധ മേഖലകളിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്മെൻറ്, ബഡ്ജറ്റിംഗ്, ഓഡിറ്റ് മേഖലകളിൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ, ഫെബ്രുവരി 15നു മുൻപായി പ്രോജക്റ്റ് ഡയറക്ടർ, കെഎസ്ടിപി, ടിസി/339, ശ്രീബാല ബിൽഡിംഗ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 വിലാസത്തിൽ ലഭിക്കണം.
വിശദ വിവരങ്ങൾക്ക് ഫോൺ : 0471 2348958