ഫാർമസിസ്റ്റ് ഒഴിവ്

Share:

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 11ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഇൻറർവ്യൂ നടത്തും.

യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്‌സിി, ഡിപ്ലോമ ഇൻ ഫാർമസി/ബിഫാം, കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ.

ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം സൂപ്രണ്ട് മുൻപാകെ ഹാജരാകണം.

Tagspharma
Share: