പോ​ളി​മ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി – എം.​ടെ​ക്

468
0
Share:

സ്​​കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ( എം.​ജി സ​ർ​വ​ക​ലാ​ശാ​ല ) എം.​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി പ്രോ ഗ്രാ​മി​ലേ​ക്ക് ജൂലൈ  15 വ​രെ അപേക്ഷിക്കാം.

അ​പേ​ക്ഷ​ക​ർ​ക്ക് പോ​ളി​മ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി, ഫൈ​ബ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി, റ​ബ​ർ ടെ​ക്നോ​ള​ജി, പ്ലാ​സ്​​റ്റി​ക് ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.​ടെ​ക്/​ബി.​ഇ ബി​രു​ദ​മോ കെ​മി​സ്​​ട്രി, പോ​ളി​മ​ർ സ​യ​ൻ​സ്​ അ​പ്ലൈ​ഡ് കെ​മി​സ്​​ട്രി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം.​എ​സ്​​സി ബി​രു​ദ​മോ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫൈ​ന​ൽ പ​രി​ക്ഷ​ഫ​ലം കാ​ത്തി​രി​ക്കു​വ​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഗേ​റ്റ് സ്​​​കോ​റി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും റാ​ങ്ക് ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്. ഗേ​റ്റ് സ്​​കോ​ർ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തും. ഓ​ഫ്​​ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. www.cat.mgu.ac.in, www.mgu.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​ന​വും അ​പേ​ക്ഷ​യു​ടെ​യും ച​ലാ​ൻ ഫോ​റ​ത്തി​െൻറ മാ​തൃ​ക​ക​ളും ലഭിക്കും.

Share: