പി എസ് സി ക്ളർക് ഗ്രേഡ് I, ലബോറട്ടറി അസിസ്റ്റന്‍റ് തുടങ്ങിയ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചുകേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

അസാധാരണ ഗസറ്റ് തീയതി: 31.10.2017, അവസാന തീയതി: 6.12.2017

കാറ്റഗറി നമ്പര്‍ 440/2017ക്ളർക് ഗ്രേഡ് I കേരള കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
ശമ്പളം: 8100-23125
ഒഴിവുകളുടെ എണ്ണം:
പട്ടികജാതി: 1 കാറ്റഗറി നമ്പര്‍ 440/2017
നിയമന രീതി: കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യത ഉള്ളവരുമായപട്ടികജാതിജീവനക്കാരില്‍ നിന്ന്  നേരിട്ടുള്ള നിയമനം.

പ്രായം: 18-50

യോഗ്യതകള്‍:  കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസിറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ 3 വര്‍ഷത്തെ റഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കുകയും അത്തരക്കാര്‍ അപേക്ഷാ തീയതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റി സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം.
ഒരു അംഗീകൃത സര്‍വകലാശാ ലയില്‍ നിന്നും കോ-ഓപ്പറേഷന്‍ ഐച്ചിക വിഷയത്തോട് കൂടിയ കൊമേഴ്സ്‌ ബിരുദം. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും BA/BSc/Bcom  (3 വര്‍ഷത്തെ ബിരുദവും)
കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജെ ഡിസി) വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കണം.കോ-ഓപ്പറേഷന്‍ ഓപ്ഷണല്‍ സബ്ജക്റ്റോട് കൂടിയ റൂറല്‍ സര്‍വീസിലുള്ള ഡിപ്ലോമ. or കേരള അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയില്‍ നിന്നും ബി.എസ് സി ബിരുദം.
കാറ്റഗറി നമ്പര്‍: 441/2017ജൂനിയര്‍ ടൈം കീപ്പര്‍ കേരള മിനറല്‍സ് & മെറ്റല്‍സ്‌ ലിമിറ്റഡ് (ടി പി യൂണിറ്റ്)
ഒന്നാം എന്‍ സി എ വിജ്ഞാപനംശമ്പളം: 8210 -17 520 രൂപഒഴിവുകളുടെ എണ്ണം: മുസ്ലിം 1നിയമന രീതി: മുസ്ലിം സമുദായങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം ഉള്ള നേരിട്ടുള്ള നിയമനംപ്രായം: 18-39യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. ഒരു പ്രശസ്ത  കമ്പനിയില്‍ ലീവ് & അറ്റന്‍ഡന്‍സ് റെക്കോഡ്സ് മെയിന്‍റനന്‍സ് പോലുള്ള ടൈം കീപ്പിംഗ് ഫങ്ങ്ഷനുകളില്‍ ഒരു വര്‍ഷത്തെ പരിചയം

കാറ്റഗറി നമ്പര്‍: 442/2017ലബോറട്ടറി അസിസ്റ്റന്‍റ് (ഫാക്ടറി) സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്ഒന്നാം എന്‍ സി എ വിജ്ഞാപനംശമ്പളം: 5650 -8790  രൂപഒഴിവുകളുടെ എണ്ണം: മുസ്ലിം 1നിയമന രീതി: നേരിട്ടുള്ള നിയമനം (മുസ്ലിം സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)പ്രായം: 18-39യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച രസതന്ത്രത്തിലുള്ള ബിരുദം.

കാറ്റഗറി നമ്പര്‍: 443/2017റെക്കോര്‍ഡിംഗ് അസിസ്റ്റന്‍റ് – കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്ഒന്നാം എന്‍ സി എ വിജ്ഞാപനംശമ്പളം: 5250 -8390  രൂപഒഴിവുകളുടെ എണ്ണം: 1 (ഈഴവ/തീയ്യ/ബില്ലവ)നിയമന രീതി: നേരിട്ടുള്ള നിയമനം (ഈഴവ/തീയ്യ/ബില്ലവ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)പ്രായം: 18-39യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സൌണ്ട് റെക്കോര്‍ഡിംഗ് /സൌണ്ട് എന്‍ജിനീയറിങ്ങിലുള്ള 3 വര്‍ഷ ഡിപ്ലോമ
മുകളില്‍ പറഞ്ഞ യോഗ്യതഉള്ളവരുടെ അഭാവത്തില്‍ എസ്.എസ് എല്‍ സി യും ഒരു പ്രശസ്ഥ ഫിലിം സ്റ്റുഡിയോയില്‍ നിന്നും പ്രൊഫഷണല്‍ റെക്കോഡിങ്ങിലുള്ള 3 വര്‍ഷത്തെ പരിചയവും.
കാറ്റഗറി നമ്പര്‍: 494/2017വാര്‍ഡ൯ അറ്റന്‍ഡന്‍റ് ജയില്‍  ഒന്നാം   എ൯ സി എ വിജ്ഞാപനംശമ്പളം: 17500 -39500 രൂപ ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍– ആലപ്പുഴ –പട്ടികജാതി 1നിയമന രീതി: നേരിട്ടുള്ള നിയമനം  പട്ടികജാതി സംവരണ വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രംപ്രായം: 18 – 41യോഗ്യതകള്‍: ഏഴാം സ്റ്റാന്‍ഡേര്‍ഡ് ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യംശാരീരിക അളവുകള്‍: പൊക്കം കുറഞ്ഞത് 165 സെ മീ                   നെഞ്ചളവ്: സാധാരണ കുറഞ്ഞത് 81.3 സെ മീ നെഞ്ചളവ് വികസിക്കുമ്പോള്‍: കുറഞ്ഞത് 86.4 സെ മീ

കാറ്റഗറി നമ്പര്‍: 495/2017റെക്കോര്‍ഡ് അസിസ്റ്റന്‍റ് (ഗവ. ആയുര്‍വേദ കോളേജ്)ഒന്നാം   എ൯ സി എ വിജ്ഞാപനംശമ്പളം: 17500 -39500 രൂപ ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
കാറ്റഗറി നമ്പര്‍: 495/2017 – ഈഴവ/തിയ്യ/ബില്ലവ – തിരുവനന്തപുരം 1നിയമന രീതി: നേരിട്ടുള്ള നിയമനം  (മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ എന്നീ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രംപ്രായം: 18 – 39യോഗ്യതകള്‍: സംസ്കൃതം ഒരു വിഷയമായി പഠിച്ച് എസ് എസ് എല്‍ സി പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (ഹയര്‍) ഹിന്ദി മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍)
കാറ്റഗറി നമ്പര്‍: 496/2017-498/2017പവര്‍ ലോണ്ട്രി അറ്റന്‍ഡർ (മെഡിക്കല്‍ വിദ്യാഭ്യാസം )ഒന്നാം   എ൯ സി എ വിജ്ഞാപനംശമ്പളം: 17000 -37500 രൂപ ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍കാറ്റഗറി നമ്പര്‍: 496/2017 – മുസ്ലിം തിരുവനന്തപുരം 1കാറ്റഗറി നമ്പര്‍: 497/2017 – ഈഴവ/തിയ്യ/ബില്ലവ – തിരുവനന്തപുരം 1കാറ്റഗറി നമ്പര്‍: 498/2017 – വിശ്വകര്‍മ്മ – തിരുവനന്തപുരം 1നിയമന രീതി: നേരിട്ടുള്ള നിയമനം  (മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ എന്നീ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രംപ്രായം: 18 – 39യോഗ്യതകള്‍: മൂന്നാം ഫോറമോ എട്ടാം സ്റ്റാന്‍ഡേർഡോ അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.ഇലക്ട്രിക്കല്‍ ലൈന്‍ ഹെല്‍പ്പർ ആയോ ലാസ്കര്‍ ആയോ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.
കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം .

 

 

Share: