പവർ ഗ്രിഡ് കോർപറേഷൻ : 17 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാർ സംരംഭമായ പവർ ഗ്രിഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നു.
പരസ്യ വിജ്ഞാപന നമ്പര്‍: CC/03/2017
ഡെപ്യൂട്ടി മാനേജര്‍: എഫ് & എ/E4 -3
ഡെപ്യൂട്ടി മാനേജര്‍: ഇലക്ട്രിക്കല്‍- E3 -3
സീനിയര്‍ എന്‍ജിനീയര്‍: (ഇലക്ട്രിക്കല്‍)- E3 -3
വിജിലന്‍സ് ഓഫീസര്‍-1
ഓഫീസര്‍-(കമ്പനി സെക്രട്ടറി) -1
അസിസ്റ്റന്‍റ് ഓഫീസർ (അക്കൌണ്ട്സ്) -5
യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ അറിയുന്നതിന് www.powergridindia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഓണ്ലൈ൯ അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.powergridindia.com
അവസാന തീയതി: ഓഗസ്റ്റ് 28