പബ്ലിക് റിലേഷന്‍സ് ആൻറ് ടൂറിസം കോഴ്‌സിന് അപേക്ഷിക്കാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം റോഡിലുളള സെന്ററില്‍ ഒരു വര്‍ഷത്തെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം പി.ജി ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. (അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം). ഫോണ്‍: 0484 2401008.