ഡയാലിസിസ് ടെക്‌നീഷ്യന്‍: താത്കാലിക നിയമനം

485
0
Share:

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു.

യോഗ്യത: ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ്.

താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 15-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Share: