കൺസൾട്ടന്റമാരുടെ 12 ഒഴിവുകൾ

Share:

കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ യൂണിറ്റിനുകീഴില്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ 12 കൺസൾട്ടന്റിമാരുടെ ഒഴിവുകൾ.
കണ്‍സല്‍ട്ടന്റ്(അഡ്മിനിസ്ട്രേഷന്‍)- 01,
അസോസിയറ്റ് കണ്‍സല്‍ട്ടന്റ്(കംപ്യൂട്ടര്‍ സിസ്റ്റം)- 01,
അസോസിയറ്റ് കണ്‍സല്‍ട്ടന്റ്-01,
നോഡല്‍ ഓഫീസര്‍/ കണ്‍സല്‍ട്ടന്റ്(അക്കാദമിക്/ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡവലപ്മെന്റ്)-04,
നോഡല്‍ ഓഫീസര്‍/ കണ്‍സല്‍ട്ടന്റ്(ഫിനാന്‍സ് )-05.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 30.
വിശദവിവരങ്ങള്‍ www.npiu.nic.in എന്ന വെബ്‌സൈറ്റിൽ

Share: