എൻഫോഴ്‌സ്‌മെൻറ് പ്രവർത്തനം: ജോലി ഒഴിവ്

111
0
Share:

തൃശൂർ : വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ മാർച്ച് മാസത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് പ്രവർത്തനം നടത്തുന്നതിന് താൽകാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2025 മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയവർ, പഞ്ചായത്ത് പരിധിയിലുള്ള ഇരുചക്രവാഹനം ഉള്ളവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് :0487-2600257.

Share: