ആർ സി സിയിൽ അപ്രന്‍റിസ്

Share:

തിരുവനന്തപുരത്തെ റീജണൽ കാന്‍സർ സെന്‍ററിൽ (ആര്‍.സി.സി)അപ്രന്‍റിസ്ഷിപ്പ് ട്രെയിനിങ്ങിനു അപേക്ഷ ക്ഷണിച്ചു.3 വിഭാഗങ്ങളിലായി 6 പേര്‍ക്കാണ് അവസരം.
അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇ൯ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി: ഒഴിവ്-4,
യോഗ്യത: ലൈഫ് സയന്‍സ്/സുവോളജി/ബോട്ടണി/ബയോ കെമിസ്ട്രി/കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ്സ്/സെക്കന്‍ഡ് ക്ലാസ്സോടെ ബി.എസ്.സി അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സോടെ Bsc Mlt ഡിഗ്രി.
അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇ൯ ബ്ലഡ്‌ ബാങ്കിംഗ് & ട്രാന്‍സ്ഫ്യൂഷ൯
ടെക്നോളജി
ഒഴിവ്: 1
യോഗ്യത: ലൈഫ് സയന്‍സ്/സുവോളജി/ബോട്ടണിയില്‍ ഫസ്റ്റ് ക്ലാസ്സ്/സെക്കന്‍ഡ് ക്ലാസ്സോടെ ബി.എസ്.സിയും,ഡി.എം.എല്‍ ടിയും അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് /സെക്കന്‍ഡ് ക്ലാസോടെ Bsc Mlt ഡിഗ്രി.
സ്റ്റൈപ്പന്‍ഡ്: 7000 രൂപ.
ക്വാളിറ്റി എക്സലന്‍സ് പ്രോഗ്രാം ഇ൯ പാത്തോളജി -1
യോഗ്യത: ബി.എസ്.സി (എം.എല്‍.ടി) അല്ലെങ്കില്‍ ബി.എസ്.സി യും ഡി.എം.എല്‍.ടിയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 7000രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും
ഉയര്‍ന്ന പ്രായം: 35 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 15
വിശദവിവരങ്ങള്‍ക്ക് www.rcctvm.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: