അതിഥി അധ്യാപക ഒഴിവ്

മലപ്പുറം ഗവ.കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിന് ജൂലൈ 20 ന് രാവിലെ 9.30 ന് അഭിമുഖം നടത്തും.
യു.ജി.സി.യോഗ്യതയുള്ള, കോഴിക്കോട് മേഖല കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് രേഖകള്‍ സഹിതം പങ്കെടുക്കാം.
ഫോണ്‍- 9061734918, 0483-2734918.






