അക്കൗണ്ട്സ് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഇൻറസ്ട്രിയല്‍ ട്രെയിനിങ്ങ് കണ്‍സള്‍ട്ടന്‍സി ആൻറ് സ്പോണ്‍സേര്‍ഡ് റിസേര്‍ച്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റൻറിനെ നിയമിക്കുന്നു.
ടാലി അറിയുന്ന ബി.കോം ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 35 വയസ്സ്.
ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 30 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം.
വെബ്സൈറ്റ് : www.gcek.ac.in
ഫോണ്‍: 04972780226.