ന​​​​​ബാ​​​​​ർ​​​​​ഡി​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ

Share:

നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ങ്ക് ഫോ​​​​​ർ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ ആ​​​​​ൻ​​​​​ഡ് റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റി​​​​​ൽ 162 മാ​​​​​നേ​​​​​ജ​​​​​ർ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഗ്രൂ​​​​​പ്പ് എ, ​​​​​ബി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 155 ഒ​​​​​ഴി​​​​​വു​​​​​ണ്ട്.

മാ​​​​​നേ​​​​​ജ​​​​​ർ (റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ബാ​​​​​ങ്കിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​​സ്): ഒഴിവുകൾ 07
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

പ്രാ​​​​​യം: 25- 32.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (പ്രോ​​​​​ട്ടോ​​​​​കോ​​​​​ൾ ആ​​​​​ൻ​​​​​ഡ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി സ​​​​​ർ​​​​​വീ​​​​​സ​​​​​സ്)- ഒഴിവുകൾ 02
യോ​​​​​ഗ്യ​​​​​ത: ആ​​​​​ർ​​​​​മി/​​​​​നേ​​​​​വി/​​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് ഒാ​​​​​ഫീ​​​​​സ​​​​​റാ​​​​​യി അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​നാ​​​​​യു​​​​​ള്ള തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ൽ കാ​​​​​ർ​​​​​ഡു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
പ്രാ​​​​​യം: 25- 40 വ​​​​​യ​​​​​സ്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ബാ​​​​​ങ്കിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​​സ്)- ഒഴിവുകൾ:148
ജ​​​​​ന​​​​​റ​​​​​ൽ- 74
യോ​​​​​ഗ്യ​​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം/​​​​​എം​​​​​ബി​​​​​എ/​​​​​പി​​​​​ജി​​​​​ഡി​​​​​എം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സി​​​​​എ/​​​​​സി​​​​​എ​​​​​സ്/​​​​​ഐ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അം​​​​​ഗീ​​​​​കൃ​​​​​ത സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള പി​​​​​എ​​​​​ച്ച്‌​​​​​ഡി.

അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ- 13, അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ- 03, അ​​​​​നി​​​​​മ​​​​​ൽ ഹ​​​​​സ്ബ​​​​​ൻ​​​​​ഡ​​​​​റി- 04 , ഫി​​​​​ഷ​​​​​റീ​​​​​സ്- 06, ഫോ​​​​​റ​​​​​സ്ട്രി- 06,  പ്ലാ​​​​​ന്‍റേ​​​​​ഷ​​​​​ൻ/​​​​​ഹോ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ച്ച​​​​​ർ- 06, വാ​​​​​ട്ട​​​​​ർ റി​​​​​സേ​​​​​ഴ്സ​​​​​സ്- ര​​​​​ണ്ട്, ഫി​​​​​നാ​​​​​ൻ​​​​​സ്- 21, കം​​​​​പ്യൂ​​​​​ട്ട​​​​​ർ/​​​​​ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി- 15, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (രാ​​​​​ജ്ഭാ​​​​​ഷ)-​​​​​05 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​റ്റ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.
പ്രാ​​​​​യം: 21- 30 വ​​​​​യ​​​​​സ്.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കും:  www.nabard.org എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി : ഓ​​​​​ഗ​​​​​സ്റ്റ് 07.

Share: