-
സോഷ്യൽ വർക്കർ നിയമനം
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കീഴിൽ ആറ് മാസത്തേക്ക് സോഷ്യൽ വർക്കറെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കും. ഇതിലേക്ക് ജില്ലയിൽ ... -
അനെർട്ടിൽ പ്രോജക്ട് എൻജിനീയർ: ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം
അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിലേക്ക് ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എൻജിനീയർമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദവും, ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിയവും ... -
റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ റിസർച്ച് ഓഫീസറായി ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള ... -
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഒഴിവ്
കാസർഗോഡ്: എക്‌സൈസ് വകുപ്പിലെ വിമുക്തി മിഷന്‍ പദ്ധതിയുടെ ”ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ... -
അനെർട്ടിൽ പ്രോജക്ട് എഞ്ചിനീയർ
അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിലേക്ക് ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എഞ്ചിനീയർമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്ങ് ബിരുദവും ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ... -
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഓഫീസിൽ ജോലി ഒഴിവ്
എറണാകുളം: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഓഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളുണ്ട്. ഡി പി ആർ തയ്യാറാക്കുന്നതിനായി ബി.ടെ.ക് സിവിൽ ബിരുദധാരികൾക്കും ഓവർസിയർ തസ്തികയിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ... -
അങ്കണവാടി വര്‍ക്കര്‍
കോഴിക്കോട്: അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ടിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന എട്ട് മുതല്‍ 29 വരെയും 31,59 എന്നീ വാര്‍ഡുകളിലെയും സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – മെക്കാനിക്കലില്‍ ... -
ജില്ലാതല ക്വാളിറ്റി മോണിറ്റർ നിയമനം
തൃശൂർ ജില്ലയിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്റർ എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം ... -
ഡിജിറ്റൈസേഷൻ പദ്ധതി
സി-ഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് നടത്തുന്നു. വിശദവിവരങ്ങൾ www.cdit.org ൽ ലഭ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്റ്റാച്ച്യു, ...