തൊഴിൽ-വിദ്യാഭ്യാസ ബോധവൽക്കരണം : കരിയർ മാഗസിൻ ഫിഫ്റ്റി – ഫിഫ്റ്റി

277
0
Share:

തൊഴിൽ-വിദ്യാഭ്യാസ രംഗത്തെ സാദ്ധ്യതകൾ , മാറ്റങ്ങൾ , സർക്കാർ സംവിധാനങ്ങൾ -യുവതലമുറയിൽ എത്തുന്നില്ല എന്നതാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂവായിരം കോടിയിലേറെ രൂപയുമായി യുവ സമൂഹത്തിനു തൊഴിൽ പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘സ്‌കിൽ ഇന്ത്യ ‘ പദ്ധതി ഇഴയുന്നതിൻറെ പ്രധാനകാരണം , അതേക്കുറിച്ചു യുവജനങ്ങൾക്ക്‌ അറിയാൻ കഴിയാതെ പോയത് കൊണ്ടാണെന്നാണ് ആഗോള സാമ്പത്തിക ഫോറവും ഒബ്സർവേർ റിസർച്ച് ഫൗണ്ടേഷനും നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2020-ൽ 500 ദശലക്ഷം യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നല്കാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണത്തിനായി കഴിഞ്ഞ 34 വർഷങ്ങളായി ‘കരിയർ മാഗസിൻ ‘ നൽകിവരുന്ന സേവനങ്ങൾ മലയാളി സമൂഹത്തിന് ബോധ്യമുള്ളതാണ്.

എന്താണ് കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ എന്ന് നിരവധി അന്വേഷണങ്ങൾ ഇന്നിപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നു.

1984 – ൽ കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ അത്തരമൊരു പ്രസിദ്ധീകരണം ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല. തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണവും !
ഇന്നിപ്പോൾ , ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി വ്യാപകമാകുമ്പോഴും വളരെ കുറച്ചു ആളുകൾ മാത്രമേ അതറിയുന്നുള്ളു.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെക്കുറിച്ചു ഇന്ത്യയിലെ പത്തു ശതമാനം ആൾക്കാർക്ക് പോലും അറിവില്ല എന്നാണ് ഫോർബ്‌സ് മാസിക പുറപ്പെടുവിച്ച റിപ്പോർട്ട്.

ഈ അവസ്ഥ മാറണമെങ്കിൽ അതേക്കുറിച്ചു അറിവുള്ളവർ, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന സാഹചര്യമുണ്ടാകണം. സമ്പൂർണ്ണ സാക്ഷരതക്ക് നാം ചെയ്തത് അതാണ്.
സമ്പൂർണ്ണ ഇ- സാക്ഷരതക്കും അത്തരമൊരു സഹകരണവും സഹവർത്തിത്വവും ആവശ്യമാണ്. ” വിദ്യ അഭ്യസിച്ചവർ അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തില്ലെങ്കിൽ ഞാനവരെ രാജ്യദ്രോഹി എന്ന് വിളിക്കുമെന്ന്” പറഞ്ഞ സ്വാമി വിവേകാനന്ദൻറെ പിൻഗാമികളാണ് നാം.

12 ദശ ലക്ഷം യുവതീയുവാക്കളാണ് എല്ലാ വര്‍ഷവും ഇന്ത്യന്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ രീതികളും ഡിജിറ്റൽ ആവുകയാണ്.

അത് വരും തലമുറക്ക് പറഞ്ഞുകൊടുക്കുന്ന , കേരളത്തെ 100 % ഇ-സാക്ഷരതയിലെത്തിക്കുന്നതിനുള്ള, മഹായജ്ഞത്തിലാണ് ‘കരിയർ മാഗസിൻ’.

ഡിജിറ്റൽ ലോകവുമായി ബന്ധമുള്ളവർ അത് മറ്റുള്ളവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ‘കരിയർ മാഗസിൻ ‘ ഡിജിറ്റൽ പ്ലാറ്റുഫോം ( www.careermagazine.in ) മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നവർക്ക് സാമ്പത്തിക നേട്ടം കൂടി ലഭിക്കത്തക്ക രീതിയിൽ ‘കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സുഹൃത്തുക്കളെ / ബന്ധുക്കളെ ഓൺലൈൻ കരിയർ മാഗസിൻ പരിചയപ്പെടുത്തുകയും വരിക്കാരാക്കുകയും ചെയ്യുന്ന എല്ലാവരെയും ‘കരിയർ മാഗസിൻ 50 / 50 പദ്ധതിയിൽ ഉൾപ്പെടുത്തുന്നു.

അതെ. നിങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ www.careermagazine.in വരിക്കാരാകുന്നവർ അടയ്ക്കുന്ന വരിസംഖ്യയുടെ പകുതി തുക നിങ്ങൾക്ക് പുതുവത്സര സമ്മാനമായി ലഭിക്കുന്നു!

(വരിസംഖ്യ വിവരം https://careermagazine.in/subscribe/ എന്ന ലിങ്കിൽ ലഭിക്കും)

199 രൂപ അടയ്ക്കുമ്പോൾ 100 രൂപ നിങ്ങൾക്ക് !

249 രൂപ അടയ്ക്കുമ്പോൾ 125 രൂപ നിങ്ങൾക്ക് !

499 രൂപ അടയ്ക്കുമ്പോൾ 250 രൂപ നിങ്ങൾക്ക് !

999 രൂപ അടയ്ക്കുമ്പോൾ 500 രൂപ നിങ്ങൾക്ക് !

അതെ . നിങ്ങളുടെ സഹകരണത്തിന് ഞങ്ങൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു!

പത്തു സുഹൃത്തുക്കളെ / ബന്ധുക്കളെ വരിക്കാരാക്കാൻ കഴിഞ്ഞാൽ മറ്റൊരു സമ്മാനം കൂടി!

വികസിത രാജ്യങ്ങളിൽ, അയ്യായിരത്തിലേറെ രൂപ വിലയുള്ളതും ($ 87.90 ) നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ളതുമായ ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ‘സൈക്കോ ലേർണിംഗ്’ വ്യക്തിത്വ വികസന പഠന പദ്ധതി!

കരിയർ മാഗസിൻ ( www.careermagazine.in ) ഓൺലൈൻ പഠന പദ്ധതി സുഹൃത്തുക്കളെ / ബന്ധുക്കളെ ഇപ്പോൾത്തന്നെ പരിചയപ്പെടുത്തുക.
ഒരു വരുമാനം ഉറപ്പുവരുത്തുക !

( കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക )

ഡിജിറ്റൽ കരിയർ മാഗസിൻ ( www.careermagazine.in ) വായിക്കുക !

മാതൃകാ പരീക്ഷയിൽ പങ്കു ചേരുക.
എല്ലാദിവസവും പുതിയ തൊഴിലവസരവാർത്തകൾ അറിയുക; അപേക്ഷിക്കുക.
മനസ്സിനിണങ്ങിയ തൊഴിൽ കണ്ടെത്തുക!
ജീവിത വിജയം നേടുക !
പുതുവത്സര സമ്മാനം നേടുക! വ്യക്തിത്വ വികസനം ഉറപ്പാക്കുക ! ഒരു വരുമാനവും!

വേഗമാകട്ടെ!
ഈ സമ്മാനം 2019 ജനുവരി 31 വരെ മാത്രം!

Share: