കരിയർ മാഗസിൻ , ഫിഫ്റ്റി; ഫിഫ്റ്റി …പുതുവത്സര സമ്മാനം !

411
0
Share:

കരിയർ മാഗസിൻ തുടർച്ചയായി വായിക്കുകയും വിലയേറിയ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന എല്ലാ വായനക്കാർക്കും നന്ദി.

അതോടൊപ്പം, വരുന്ന ജനുവരി 31 നകം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സുഹൃത്തുക്കളെ / ബന്ധുക്കളെ ഓൺലൈൻ കരിയർ മാഗസിൻ പരിചയപ്പെടുത്തുകയും വരിക്കാരാക്കുകയും ചെയ്യുന്ന എല്ലാവരെയും 50 / 50 പദ്ധതിയിൽ ഉൾപ്പെടുത്തുന്നു.

അതെ. നിങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ വരിക്കാരാകുന്നവർ അടയ്ക്കുന്ന വരിസംഖ്യയുടെ പകുതി തുക നിങ്ങൾക്ക് പുതുവത്സര സമ്മാനമായി ലഭിക്കുന്നു!

(വരിസംഖ്യ വിവരം https://careermagazine.in/subscribe/ എന്ന ലിങ്കിൽ ലഭിക്കും)

199 രൂപ അടയ്ക്കുമ്പോൾ 100 രൂപ നിങ്ങൾക്ക് !

249 രൂപ അടയ്ക്കുമ്പോൾ 125 രൂപ നിങ്ങൾക്ക് !

499 രൂപ അടയ്ക്കുമ്പോൾ 250 രൂപ നിങ്ങൾക്ക് !

999 രൂപ അടയ്ക്കുമ്പോൾ 500 രൂപ നിങ്ങൾക്ക് !

അതെ . നിങ്ങളുടെ സഹകരണത്തിന് ഞങ്ങൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു!

പത്തു സുഹൃത്തുക്കളെ / ബന്ധുക്കളെ വരിക്കാരാക്കാൻ കഴിഞ്ഞാൽ

മറ്റൊരു സമ്മാനം കൂടി!

വികസിത രാജ്യങ്ങളിൽ, അയ്യായിരത്തിലേറെ രൂപ വിലയുള്ളതും ($ 87.90 ) നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ളതുമായ ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ‘സൈക്കോ ലേർണിംഗ്’ വ്യക്തിത്വ വികസന പഠന പദ്ധതി!

(കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക് ചെയ്യുക )

Personality Development, Confidence and Success in Life…

കരിയർ മാഗസിൻ ( www.careermagazine.in ) ഓൺലൈൻ പഠന പദ്ധതി സുഹൃത്തുക്കളെ / ബന്ധുക്കളെ ഇപ്പോൾത്തന്നെ പരിചയപ്പെടുത്തുക.
ഒരു വരുമാനം ഉറപ്പുവരുത്തുക !

( കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക )

ഡിജിറ്റൽ കരിയർ മാഗസിൻ ( www.careermagazine.in ) വായിക്കുക !
മാതൃകാ പരീക്ഷയിൽ പങ്കു ചേരുക.
എല്ലാദിവസവും പുതിയ തൊഴിലവസരവാർത്തകൾ അറിയുക; അപേക്ഷിക്കുക.
മനസ്സിനിണങ്ങിയ തൊഴിൽ കണ്ടെത്തുക!
ജീവിത വിജയം നേടുക !
പുതുവത്സര സമ്മാനം നേടുക! വ്യക്തിത്വ വികസനം ഉറപ്പാക്കുക ! ഒരു വരുമാനവും!

വേഗമാകട്ടെ!
ഈ സമ്മാനം 2019 ജനുവരി 31 വരെ മാത്രം!

” മനുഷ്യർ ജീവിത വിജയം നേടാത്തത് , വിജയിക്കാൻ കഴിയാത്തത് കൊണ്ടല്ല; എങ്ങനെ വിജയിക്കാൻ കഴിയും എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്”.

– എം ആർ കൂപ്മേയർ

Share: