കരിയർ മാഗസിൻ ഫിഫ്റ്റി – ഫിഫ്റ്റി

305
0
Share:

12 ദശ ലക്ഷം  യുവതീയുവാക്കളാണ് എല്ലാ വര്‍ഷവും ഇന്ത്യന്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ രീതികളും ഡിജിറ്റൽ ആവുകയാണ്.

അത് വരും തലമുറക്ക് പറഞ്ഞുകൊടുക്കുന്ന , കേരളത്തെ 100 % ഇ-സാക്ഷരതയിലെത്തിക്കുന്നതിനുള്ള, മഹായജ്ഞത്തിലാണ് ‘കരിയർ മാഗസിൻ’.

ഡിജിറ്റൽ ലോകവുമായി ബന്ധമുള്ളവർ അത് മറ്റുള്ളവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ‘കരിയർ മാഗസിൻ ‘ ഡിജിറ്റൽ പ്ലാറ്റുഫോം ( www.careermagazine.in ) മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നവർക്ക് സാമ്പത്തിക നേട്ടം കൂടി ലഭിക്കത്തക്ക രീതിയിൽ ‘കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സുഹൃത്തുക്കളെ / ബന്ധുക്കളെ ഓൺലൈൻ കരിയർ മാഗസിൻ പരിചയപ്പെടുത്തുകയും വരിക്കാരാക്കുകയും ചെയ്യുന്ന എല്ലാവരെയും ‘കരിയർ മാഗസിൻ 50 / 50 പദ്ധതിയിൽ ഉൾപ്പെടുത്തുന്നു.

അതെ. നിങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ www.careermagazine.in വരിക്കാരാകുന്നവർ അടയ്ക്കുന്ന വരിസംഖ്യയുടെ പകുതി തുക നിങ്ങൾക്ക് പുതുവത്സര സമ്മാനമായി ലഭിക്കുന്നു!

(വരിസംഖ്യ വിവരം https://careermagazine.in/subscribe/ എന്ന ലിങ്കിൽ ലഭിക്കും)

199 രൂപ അടയ്ക്കുമ്പോൾ 100 രൂപ നിങ്ങൾക്ക് !

249 രൂപ അടയ്ക്കുമ്പോൾ 125 രൂപ നിങ്ങൾക്ക് !

499 രൂപ അടയ്ക്കുമ്പോൾ 250 രൂപ നിങ്ങൾക്ക് !

999 രൂപ അടയ്ക്കുമ്പോൾ 500 രൂപ നിങ്ങൾക്ക് !

അതെ . നിങ്ങളുടെ സഹകരണത്തിന് ഞങ്ങൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു!

പത്തു സുഹൃത്തുക്കളെ / ബന്ധുക്കളെ വരിക്കാരാക്കാൻ കഴിഞ്ഞാൽ മറ്റൊരു സമ്മാനം കൂടി!

വികസിത രാജ്യങ്ങളിൽ, അയ്യായിരത്തിലേറെ രൂപ വിലയുള്ളതും ($ 87.90 ) നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ളതുമായ ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ‘സൈക്കോ ലേർണിംഗ്’ വ്യക്തിത്വ വികസന പഠന പദ്ധതി!

കരിയർ മാഗസിൻ ( www.careermagazine.in ) ഓൺലൈൻ പഠന പദ്ധതി സുഹൃത്തുക്കളെ / ബന്ധുക്കളെ ഇപ്പോൾത്തന്നെ പരിചയപ്പെടുത്തുക.
ഒരു വരുമാനം ഉറപ്പുവരുത്തുക !

( കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക )

ഡിജിറ്റൽ കരിയർ മാഗസിൻ ( www.careermagazine.in ) വായിക്കുക !

മാതൃകാ പരീക്ഷയിൽ പങ്കു ചേരുക.
എല്ലാദിവസവും പുതിയ തൊഴിലവസരവാർത്തകൾ അറിയുക; അപേക്ഷിക്കുക.
മനസ്സിനിണങ്ങിയ തൊഴിൽ കണ്ടെത്തുക!
ജീവിത വിജയം നേടുക !

തൊഴിൽ-വിദ്യാഭ്യാസ രംഗത്തെ സാദ്ധ്യതകൾ , മാറ്റങ്ങൾ , സർക്കാർ സംവിധാനങ്ങൾ -യുവതലമുറയിൽ എത്തുന്നില്ല എന്നതാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂവായിരം കോടിയിലേറെ രൂപയുമായി യുവ സമൂഹത്തിനു തൊഴിൽ പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘സ്‌കിൽ ഇന്ത്യ ‘ പദ്ധതി ഇഴയുന്നതിൻറെ പ്രധാനകാരണം , അതേക്കുറിച്ചു യുവജനങ്ങൾക്ക്‌ അറിയാൻ കഴിയാതെ പോയത് കൊണ്ടാണെന്നാണ് ആഗോള സാമ്പത്തിക ഫോറവും ഒബ്സർവേർ റിസർച്ച് ഫൗണ്ടേഷനും നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2020-ൽ 500 ദശലക്ഷം യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നല്കാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണത്തിനായി കഴിഞ്ഞ 34 വർഷങ്ങളായി ‘കരിയർ മാഗസിൻ ‘ നൽകിവരുന്ന സേവനങ്ങൾ മലയാളി സമൂഹത്തിന് ബോധ്യമുള്ളതാണ്.

എന്താണ് കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ എന്ന് നിരവധി അന്വേഷണങ്ങൾ ഇന്നിപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നു.

1984 – ൽ കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ അത്തരമൊരു പ്രസിദ്ധീകരണം ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല. തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണവും !
ഇന്നിപ്പോൾ , ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി വ്യാപകമാകുമ്പോഴും വളരെ കുറച്ചു ആളുകൾ മാത്രമേ അതറിയുന്നുള്ളു.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെക്കുറിച്ചു ഇന്ത്യയിലെ പത്തു ശതമാനം ആൾക്കാർക്ക് പോലും അറിവില്ല എന്നാണ് ഫോർബ്‌സ് മാസിക പുറപ്പെടുവിച്ച റിപ്പോർട്ട്.

ഈ അവസ്ഥ മാറണമെങ്കിൽ അതേക്കുറിച്ചു അറിവുള്ളവർ, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന സാഹചര്യമുണ്ടാകണം. സമ്പൂർണ്ണ സാക്ഷരതക്ക് നാം ചെയ്തത് അതാണ്.
സമ്പൂർണ്ണ ഇ- സാക്ഷരതക്കും അത്തരമൊരു സഹകരണവും സഹവർത്തിത്വവും ആവശ്യമാണ്.
” വിദ്യ അഭ്യസിച്ചവർ അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തില്ലെങ്കിൽ ഞാനവരെ രാജ്യദ്രോഹി എന്ന് വിളിക്കുമെന്ന്” പറഞ്ഞ സ്വാമി വിവേകാനന്ദൻറെ പിൻഗാമികളാണ് നാം.

പുതുവത്സര സമ്മാനം നേടുക! വ്യക്തിത്വ വികസനം ഉറപ്പാക്കുക ! ഒരു വരുമാനവും!

വേഗമാകട്ടെ!
ഈ സമ്മാനം 2019 ജനുവരി 31 വരെ മാത്രം!

Share: